tag:blogger.com,1999:blog-6058723773187135233.post5051983662321413675..comments2023-05-10T08:13:58.661-07:00Comments on പുലി വാല്: വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനുംനവാസ് കല്ലേരി...http://www.blogger.com/profile/18140172172797504462noreply@blogger.comBlogger25125tag:blogger.com,1999:blog-6058723773187135233.post-35995830420920502562010-10-15T07:52:31.427-07:002010-10-15T07:52:31.427-07:00ആഹാ..
അടിപൊളീആഹാ..
അടിപൊളീഇന്ദുhttps://www.blogger.com/profile/00337653907400740567noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-41809524765047195292010-08-12T03:35:26.849-07:002010-08-12T03:35:26.849-07:00Its my first vist
Congrats!Its my first vist
Congrats!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-29104061323696360752010-08-09T23:45:39.941-07:002010-08-09T23:45:39.941-07:00ക്ലൈമാക്സ് നന്നായിരുന്നു.ക്ലൈമാക്സ് നന്നായിരുന്നു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-33469251412828840332010-08-09T05:14:25.798-07:002010-08-09T05:14:25.798-07:00kollam....pakshe navase ningalkku vayattilakkam pi...kollam....pakshe navase ningalkku vayattilakkam pidichu back brake pottipoya kaaryam koodi ezhutharunnu...
nalla post...veendum varam!!oh manhttps://www.blogger.com/profile/06981540160472463777noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-76112120788360585462010-08-08T22:50:07.803-07:002010-08-08T22:50:07.803-07:00വന്നു, കണ്ടു, വല്ലപ്പോഴും വരാം.വന്നു, കണ്ടു, വല്ലപ്പോഴും വരാം.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-22008128221680493662010-08-07T09:26:53.740-07:002010-08-07T09:26:53.740-07:00കൊള്ളാല്ലോ എയുത്ത്....ആകെ മൊത്തം ടോട്ടല്‍ നല്ല രസണ...കൊള്ളാല്ലോ എയുത്ത്....ആകെ മൊത്തം ടോട്ടല്‍ നല്ല രസണ്ട്. ഇനീം എഴുതുക. കഴിഞ്ഞ പോസ്റ്റ് ഓടിച്ചു വായിച്ചു, പിന്നെ ഒന്നു കൂടി ശ്രദ്ധിച്ചു വായിച്ചിട്ട് അഭിപ്രായിക്കാം. ഇനിയും എഴുതൂ..കാണാം.Anonymousnoreply@blogger.comtag:blogger.com,1999:blog-6058723773187135233.post-62918655135334012152010-08-07T06:10:44.706-07:002010-08-07T06:10:44.706-07:00ഹും... കൂട്ടുകാരനാണത്രെ കൂട്ടുകാരന്...
അള്ളോ തല്ല...ഹും... കൂട്ടുകാരനാണത്രെ കൂട്ടുകാരന്...
അള്ളോ തല്ലല്ലേ... ഉമ്മാ തല്ലല്ലേ...
''അവന്റെ ദീന രോദനങ്ങള്‍ റസൂല്‍ പൂക്കുട്ടിയുടെ സംഗീതം പോലെ എന്റെ
കാതുകള്‍ക്ക് പുതിയോരനുബൂതിയായി ...!!!''
പാവം ജല്ലീല്..ഒരു ഉത്തമ സുഹൃത്തിന്റെ
കടമ ചെയ്ത കൂട്ടുകാരാ.
നന്നായി....അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
ഫോണ്ടിന്റെ വലിപ്പം കുറച്ച് കൂട്ടുമോ?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-5857258961716692992010-08-06T13:24:19.245-07:002010-08-06T13:24:19.245-07:00ബാലേട്ടന്റെ റേഷന്‍കടയില്‍ അന്ന് പതിവില്‍ കവിഞ...ബാലേട്ടന്റെ റേഷന്‍കടയില്‍ അന്ന് പതിവില്‍ കവിഞ്ഞ തിരക്കായിരുന്നു
അമേരിക്കയിലെ വേള്‍ഡ് ട്രൈഡു സെന്റര്‍ പോലെ ഉയര്‍ന്നു നില്ക്കുന്ന
കാര്‍ഡിന്റെ കുറ്റിയില്‍ കാര്‍ഡും വെച്ച് ഞങ്ങള്‍ മണ്ണെണ്ണ ടിന്നിന്റെ മുകളില്‍

നല്ല നിരീക്ഷണം..കൊള്ളാട്ടാ..
കാണാം..

നാന്നായി..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-11231136521048853152010-08-04T13:06:10.155-07:002010-08-04T13:06:10.155-07:00"അവന്റെ ദീന രോദനങ്ങള്‍ റസൂല്‍ പൂക്കുട്ടിയ..."അവന്റെ ദീന രോദനങ്ങള്‍ റസൂല്‍ പൂക്കുട്ടിയുടെ സംഗീതം പോലെ എന്റെ
കാതുകള്‍ക്ക് പുതിയോരനുബൂതിയായി ...!!!"

നന്നായിയേയുള്ളൂ. അങ്ങിനെതന്നെ വരണം. കണ്ടവന്റെ കാശ് അടിച്ചു മാറ്റാന്‍ ശ്രമിച്ചതിലുള്ള ശിക്ഷയാണിത്. എന്നാലും ഓസ്സിനു ഫുഡ്ഡടിച്ചിട്ട് കൂട്ടുകാരന്റെ ദീനരോധനം കേട്ടപ്പോള്‍ അനുഭൂതി വന്നെന്ന്. ഇത്രയും ദുഷ്ടനാകരുത് കേട്ടോ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-18915398279797867112010-08-03T10:40:30.725-07:002010-08-03T10:40:30.725-07:00കഥ നന്നായിരിക്കുന്നുകഥ നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-76232323687267701812010-07-27T10:34:05.176-07:002010-07-27T10:34:05.176-07:00സംഭവം ജോറാണെങ്കിലും അന്യരുടെ കാശിനു പുട്ടും കടലയും...സംഭവം ജോറാണെങ്കിലും അന്യരുടെ കാശിനു പുട്ടും കടലയും അടിക്കരുത്.
സ്വന്തം പോക്കറ്റിൽ നിന്നും പോയതാണേങ്കിലും;
തമാശ കൊള്ളാം!!!
എഴുത്തും കൊള്ളാം……….sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-63719212227323310602010-07-26T13:34:01.111-07:002010-07-26T13:34:01.111-07:00@ സാബിറ സിദ്ധീക്ക് .. അഭിപ്രായത്തിനു നന്ദി ..
...@ സാബിറ സിദ്ധീക്ക് .. അഭിപ്രായത്തിനു നന്ദി ..

@ കുതറ അളിയാ . എന്താ റേഷന്‍ കടേല് പോരുന്നോ ..?
വന്നോളൂ പോക്കറ്റില്‍ വീയാന്‍ പാകത്തില്‍ ഒരു നൂറിന്റെ നോട്ടും ഇട്ടോ ..
അണ്ണാക്കില്‍ കുമാരേട്ടന്റെ ഹോട്ടലില്‍ പോകാന്‍ ഞാന്‍ റെഡീ ..

@ ഫിലിം പൂക്കള്‍ .. അഭിപ്രായത്തിനു നന്ദി ..

@ വരയും വരിയും ... ഷിബൂ ഞാനാരാ മോന് ..!!
എപ്പോ മുങ്ങീ എന്ന് ചോതിച്ചാല്‍ മതി ....നവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-45369449984453688672010-07-26T13:25:36.166-07:002010-07-26T13:25:36.166-07:00@ ഗീത... ബ്ലോഗ് സന്ദഷിച്ചതിനും അഭിപ്രായം
അറിയി...@ ഗീത... ബ്ലോഗ് സന്ദഷിച്ചതിനും അഭിപ്രായം
അറിയിച്ചതിനും നന്ദി ...

@ ച്ചേ.. ആരാ അതിനിടക്ക് അഭിപ്രായം ഇല്ലതാക്ക്യെ ..

@ കുമാരേട്ടാ.. ബഹുമാനിച്ചിരിക്കുന്നു ...

@ lijeesh .. നന്ദി ഇനിയും വരുമല്ലോ ഇത് വഴിയൊക്കെ ..

@ jishaad ... നന്ദി ..പിന്നെ ജലീല്‍ അത്ര പാവം ഒന്നുമല്ലാട്ടോ ..

@ salmaan .. താങ്ക്സ് ...വീണ്ടും കാണാം ...നവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-2563699074259679422010-07-26T13:15:16.950-07:002010-07-26T13:15:16.950-07:00@ ഇസ്മായില്‍ .. അദ്ദ്യ അഭിപ്രായത്തിന്
പ്രത്യേക ...@ ഇസ്മായില്‍ .. അദ്ദ്യ അഭിപ്രായത്തിന്
പ്രത്യേക നന്ദി ...
നര്‍മ്മത്തില്‍ പൊതിഞ്ഞ നിങ്ങളുടെ ഉപമകള്‍
എന്റെ മര്‍മ്മത്ത് കൊണ്ടു ..ഇനീപ്പോ രണ്ടു
ദിവസത്തേക്കുള്ള വകയായി ...
എണീറ്റ് നടക്കുവാനാവോ എന്തോ ...?

( വെറുതെ പറഞ്ഞാട്ടോ .. കാണാം ..)നവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-20541735280673598712010-07-26T12:34:21.610-07:002010-07-26T12:34:21.610-07:00കൂട്ടുകാരായാല്‍ ഇങ്ങനെ വേണം. (അ)സ്ഥാനത് തന്നെ മുങ്...കൂട്ടുകാരായാല്‍ ഇങ്ങനെ വേണം. (അ)സ്ഥാനത് തന്നെ മുങ്ങണം ;-D

കൊള്ളാം...ശൈലി.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-19675654809004514832010-07-25T09:43:33.619-07:002010-07-25T09:43:33.619-07:00ഹ ഹ അതാണ് പറഞ്ഞത് കണ്ടവന്റെ കാശ് കണ്ടു മോഹിക്കരുത്...ഹ ഹ അതാണ് പറഞ്ഞത് കണ്ടവന്റെ കാശ് കണ്ടു മോഹിക്കരുത്. അത് നിലത്തായാലും കീശയിലയാലും....Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-33964657899962754992010-07-22T01:35:04.578-07:002010-07-22T01:35:04.578-07:00ഇനി എന്നാ റേഷന്‍ കടേല് പോവാ..?? ഞാനും വരാം കൂടെഇനി എന്നാ റേഷന്‍ കടേല് പോവാ..?? ഞാനും വരാം കൂടെകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-68454423734672087502010-07-16T07:37:54.665-07:002010-07-16T07:37:54.665-07:00ഹഹഹ നല്ല കഥ കാശു നിലത്ത്തുന്നു കിട്ടുമ്പോള്‍ ഇനിയെ...ഹഹഹ നല്ല കഥ കാശു നിലത്ത്തുന്നു കിട്ടുമ്പോള്‍ ഇനിയെങ്കിലും ശുക്ഷിക്കുക .തന്റെ പോകറ്റും സോകാര്യതിലോന്നു തപ്പാന്‍ മറക്കല്ലേ ആരും ചിരിച്ചു നല്ലോണം
ലാളിത്യമുള്ള ഭാഷയില്‍ പറയാനുള്ള കഴിവ് .
ഇനിയും മുന്നോട്ടു കുതിക്കുക..സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-63354554690852167732010-07-14T10:08:10.368-07:002010-07-14T10:08:10.368-07:00കഥ കലക്കി .....
അടി പൊളി ജലീലിന്റെ കാര്യം .......കഥ കലക്കി .....
അടി പൊളി ജലീലിന്റെ കാര്യം ....!!
ചില പ്രയോഗങ്ങള്‍ വല്ലാതെ ചിരിപ്പിച്ചു ..
ഇനിയും പ്രതീക്ഷിക്കാലോ ....
വരാം വീണ്ടും ഇത് വഴി ...salman'shttps://www.blogger.com/profile/07019050387907453513noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-77820180106999869882010-07-14T01:05:28.543-07:002010-07-14T01:05:28.543-07:00സംഭവം കലക്കി. പാവം ജലീല്‍...സംഭവം കലക്കി. പാവം ജലീല്‍...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-56617988553062521522010-07-11T03:48:46.223-07:002010-07-11T03:48:46.223-07:00നവാസ് എന്തായാലും ഓസിനു ചപ്പാത്തിയും ചിക്കനുമടിച്ചല...നവാസ് എന്തായാലും ഓസിനു ചപ്പാത്തിയും ചിക്കനുമടിച്ചല്ലോ..!!!
ജലീല്‍ എന്തായാലും ഇനി നിലത്തു വീണു കിടക്കുന്ന കാശെടുക്കാന്‍ വഴിയില്ല അല്ലേ..!!!
എന്തായാലും സംഗതി കലക്കി...!!!lijeesh khttps://www.blogger.com/profile/11032948197578993689noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-35948782995996604802010-07-07T19:14:20.961-07:002010-07-07T19:14:20.961-07:00ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രയോഗങ്ങള്‍...ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രയോഗങ്ങള്‍ കൊണ്ട് നല്ല ചിരിവന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-53835736735250430082010-07-06T14:06:45.159-07:002010-07-06T14:06:45.159-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6058723773187135233.post-78379530744835318562010-07-06T11:38:44.058-07:002010-07-06T11:38:44.058-07:00കഥയായാലും നടന്ന സംഭവമായാലും കലക്കി. പാവം ജലീല്‍.
...കഥയായാലും നടന്ന സംഭവമായാലും കലക്കി. പാവം ജലീല്‍.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കണം കേട്ടോ.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-6058723773187135233.post-44779017607044783172010-07-04T14:43:51.059-07:002010-07-04T14:43:51.059-07:00കാറ്ററിയാതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും- എന്നൊ...കാറ്ററിയാതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും- എന്നൊരു ചൊല്ലുണ്ട്. വഴിയില്‍ കിടക്കുന്ന കാശ് കണ്ടാല്‍ പഴത്തൊലി കണ്ട ആടിനെ പോലെ ആകുന്ന ആളുകള്‍ക്ക് ഇങ്ങനെ തന്നെ വരണം. താന്കള് ഏതായാലും ഒരു നല്ല സുഹൃത്താണെന്ന് തെളിയിക്കുകയും ചെയ്തു. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്!
നല്ല നര്‍മ്മഭാവന.അക്ഷരതെറ്റുകള്‍ ഇല്ലാതാക്കിയിരുന്നെന്കില് ഒന്നുകൂടി ഉഷാറാക്കാമായിരുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com